Enable Unicode on Windows XP

  • control Panel-ലെ Regional Language Option'ല്‍ Language എന്ന Tab എടുത്ത് 'Install Files For Complex Script' എന്നു കാണിക്കുന്ന കോളം ടിക്ക് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക.

Image:win1.pngWin XP CD ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക.തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക

  • വീണ്ടും Controle Panel ലെ Reagional Language Tab- ല്‍ Deatils ബട്ടണ്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന Window-യില്‍ Add button ക്ലിക്ക് ചെയ്യുക.
  • Input Language ലിസ്റ്റില്‍ നിന്നും 'Malayalam (India) ' എന്ന ഭാഷ തിരഞ്ഞെടുക്കുക.

‌‌ Image:win2.pngImage:win3.pngImage:win4.png


ഇപ്പോള്‍ നിങ്ങളുടെ task bar-ല്‍ Language എന്ന ചിഹ്നം കാണാന്‍ സാധിക്കും .

 

ഫോണ്ട് ഡൗണ്‍ലോഡ് , ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി

  • ഒരു Unicode font നിങ്ങളുടെ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക.ഉദാ. Meera ( Download Malayalam unicode fonts)
  • ഡൗണ്‍ലോഡ് ചെയ്ത ഫോണ്ട് Control Panel-ലെ "Fonts” Directory യില്‍ Paste ചെയ്യുക.

 



© Copyright Mahatma Gandhi University Maintained By Archion Technologies Pvt Ltd