Query: 331-345 of 2727 Results
Online Theses Library of MG University
Category Title / Sections Scholar Branch of Study Year
Title കര്‍ഷക ജീവിതം മലയാള ചെറുകഥയില്‍ - തകഴി, ഉറൂബ്, ടി കെ സി വടുതല ഇവരുടെ കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം (Peasant life reflected in Malayalam short stories with special reference to Thakazhi, Uroob and T K c Vaduthala) Beelakumari, P K (ബീലാകുമാരി, പി കെ) Malayalam literature 2007
Title ക്രിസ്തുവിന്റെ പീഢാനുഭവവും മലയാള കവിതയും (Passion of christ and Malayalam poetry) Mathai, M (മത്തായി, എം) Malayalam literature 2004
Title കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരൂപണകൃതികള്‍ - ഒരു പഠനം (critical works of Kuttipuzha Krishna Pillai - A study) Unnikrishnan, K N (ഉണ്ണികൃഷ്ണന്‍, കെ എന്‍) Malayalam literature 1999
Title കാല്പനിക ഘടകങ്ങള്‍ എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ (The romantic elements in the novels of M T Vasudevan Nair) Venugopal, V R (വേണുഗോപാല്‍, വി ആര്‍) Malayalam literature 1997
Title കെ സി കേശവപ്പിള്ള - സംക്രമണകാലഘട്ടത്തിലെ കവി - കൃതികളെ ആസ്പദമാക്കി ഒരു പഠനം (K c Kesava Pillai-Transitional period poet - A study on the basis of his works) Alice, A (ആലീസ്. എ) Malayalam literature 1998
Title ചക്കീചങ്കരം മുന്‍നിര്‍ത്തി ആദ്യകാല മലയാള നാടകങ്ങളെപ്പറ്റി ഒരു താരതമ്യപഠനം (A comparative study of early Malayalam drama with special reference to chakkie chankaram) Mathew, J (മാത്യു, ജെ) Malayalam literature 2007
Title ടി പദ്മനാഭന്റെ കലയും ജീവിതവും - അദ്ദേഹത്തിന്റെ ചെറുകഥകളില്‍ (The art and life of T Padmanabhan as reflected in his short stories) Suseela Devi, C R (സുശീലാദേവി, സി ആര്‍) Malayalam literature 1996
Title തകഴിയുടെ നോവലുകളിലെ സാമൂഹിക പ്രതിഫലനം (Social reflection in Thakazhy's novels) Annamma Jacob (അന്നമ്മ ജേക്കബ്) Malayalam literature 1992
Title തുള്ളല്‍ക്കലയില്‍ നാട്ടുവഴക്കസ്വാധീനം (Influence of folklore on Thullal) Nisha Francis, O (നിഷ ഫ്രാന്‍സിസ് , ഒ) Malayalam literature 2006
Title ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത മലയാള കവിതയില്‍ (Influence of national movement on Malayalam poetry) Jose Parakadavil (ജോസ് പാറക്കടവില്‍ ) Malayalam literature 1995
Title നളചരിതത്തിലെ ഭാഷ (An analysis of the language of Nalacharitham) Sreenarayanan, S (ശ്രീനാരായണന്‍, എസ്) Malayalam literature 1995
Title നവീനമലയാളകവിതയിലെ താളക്രമങ്ങള്‍ എന്‍ എന്‍ കക്കാട്, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവരെ സവിശേഷം ആസ്പദമാക്കി (The rhythmical patterns in modern Malayalam poetry with special reference to N N Kakkad, Kadammanitta Ramakrishnan) Prabhullachandran Pillai, B (പ്രഫുല്ലചന്ദ്രന്‍ പിള്ള, ബി) Malayalam literature 2004
Title നാടോടിസംസ്കൃതിയുടെ പ്രതിഫലനം മലയാളനോവലില്‍: തകഴിയുടെ കൃതികളെ മുഖ്യാവലംബമാക്കി ഒരു പഠനം (Reflection of folk culture in Malayalam novel: A study with special reference to the novels of Thakazhi) Geethakumary, K (ഗീതാകുമാരി, കെ) Malayalam literature 2000
Title നിഷേധം പൊന്‍കുന്നം വര്‍ക്കിയുടെ കൃതികളില്‍ - ഒരു പഠനം (Negation in the woks of Ponkunnam Varkey - A study) Reena Alias (റീന ഏലിയാസ്) Malayalam literature 2002
Title പച്ചമലയാള പ്രസ്ഥാനം: പ്രസക്തിയും പരിമിതിയും - ഒരു പഠനം (Pachamalayalam School: Its relevance and limitations - A study) Jayasree, C (ജയശ്രീ, സി) Malayalam literature 1995



First < Previous 19 20 21 22 23 24 25 26 Next >

Website © copyright Mahatma Gandhi University Maintained By Archion Technologies Pvt Ltd