| Category |
Title / Sections |
Scholar |
Branch of Study |
Year |
| Title |
കര്ഷക ജീവിതം മലയാള ചെറുകഥയില് - തകഴി, ഉറൂബ്, ടി കെ സി വടുതല ഇവരുടെ കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം (Peasant life reflected in Malayalam short stories with special reference to Thakazhi, Uroob and T K c Vaduthala) |
Beelakumari, P K (ബീലാകുമാരി, പി കെ) |
Malayalam literature |
2007 |
| Title |
ക്രിസ്തുവിന്റെ പീഢാനുഭവവും മലയാള കവിതയും (Passion of christ and Malayalam poetry) |
Mathai, M (മത്തായി, എം) |
Malayalam literature |
2004 |
| Title |
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നിരൂപണകൃതികള് - ഒരു പഠനം (critical works of Kuttipuzha Krishna Pillai - A study) |
Unnikrishnan, K N (ഉണ്ണികൃഷ്ണന്, കെ എന്) |
Malayalam literature |
1999 |
| Title |
കാല്പനിക ഘടകങ്ങള് എം ടി വാസുദേവന് നായരുടെ നോവലുകളില് (The romantic elements in the novels of M T Vasudevan Nair) |
Venugopal, V R (വേണുഗോപാല്, വി ആര്) |
Malayalam literature |
1997 |
| Title |
കെ സി കേശവപ്പിള്ള - സംക്രമണകാലഘട്ടത്തിലെ കവി - കൃതികളെ ആസ്പദമാക്കി ഒരു പഠനം (K c Kesava Pillai-Transitional period poet - A study on the basis of his works) |
Alice, A (ആലീസ്. എ) |
Malayalam literature |
1998 |
| Title |
ചക്കീചങ്കരം മുന്നിര്ത്തി ആദ്യകാല മലയാള നാടകങ്ങളെപ്പറ്റി ഒരു താരതമ്യപഠനം (A comparative study of early Malayalam drama with special reference to chakkie chankaram) |
Mathew, J (മാത്യു, ജെ) |
Malayalam literature |
2007 |
| Title |
ടി പദ്മനാഭന്റെ കലയും ജീവിതവും - അദ്ദേഹത്തിന്റെ ചെറുകഥകളില് (The art and life of T Padmanabhan as reflected in his short stories) |
Suseela Devi, C R (സുശീലാദേവി, സി ആര്) |
Malayalam literature |
1996 |
| Title |
തകഴിയുടെ നോവലുകളിലെ സാമൂഹിക പ്രതിഫലനം (Social reflection in Thakazhy's novels) |
Annamma Jacob (അന്നമ്മ ജേക്കബ്) |
Malayalam literature |
1992 |
| Title |
തുള്ളല്ക്കലയില് നാട്ടുവഴക്കസ്വാധീനം (Influence of folklore on Thullal) |
Nisha Francis, O (നിഷ ഫ്രാന്സിസ് , ഒ) |
Malayalam literature |
2006 |
| Title |
ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത മലയാള കവിതയില് (Influence of national movement on Malayalam poetry) |
Jose Parakadavil (ജോസ് പാറക്കടവില് ) |
Malayalam literature |
1995 |
| Title |
നളചരിതത്തിലെ ഭാഷ (An analysis of the language of Nalacharitham) |
Sreenarayanan, S (ശ്രീനാരായണന്, എസ്) |
Malayalam literature |
1995 |
| Title |
നവീനമലയാളകവിതയിലെ താളക്രമങ്ങള് എന് എന് കക്കാട്, കടമ്മനിട്ട രാമകൃഷ്ണന് എന്നിവരെ സവിശേഷം ആസ്പദമാക്കി (The rhythmical patterns in modern Malayalam poetry with special reference to N N Kakkad, Kadammanitta Ramakrishnan) |
Prabhullachandran Pillai, B (പ്രഫുല്ലചന്ദ്രന് പിള്ള, ബി) |
Malayalam literature |
2004 |
| Title |
നാടോടിസംസ്കൃതിയുടെ പ്രതിഫലനം മലയാളനോവലില്: തകഴിയുടെ കൃതികളെ മുഖ്യാവലംബമാക്കി ഒരു പഠനം (Reflection of folk culture in Malayalam novel: A study with special reference to the novels of Thakazhi) |
Geethakumary, K (ഗീതാകുമാരി, കെ) |
Malayalam literature |
2000 |
| Title |
നിഷേധം പൊന്കുന്നം വര്ക്കിയുടെ കൃതികളില് - ഒരു പഠനം (Negation in the woks of Ponkunnam Varkey - A study) |
Reena Alias (റീന ഏലിയാസ്) |
Malayalam literature |
2002 |
| Title |
പച്ചമലയാള പ്രസ്ഥാനം: പ്രസക്തിയും പരിമിതിയും - ഒരു പഠനം (Pachamalayalam School: Its relevance and limitations - A study) |
Jayasree, C (ജയശ്രീ, സി) |
Malayalam literature |
1995 |