| Category |
Title / Sections |
Scholar |
Branch of Study |
Year |
| Title |
പന്തളം കേരളവര്മ്മയുടെ മഹാകാവ്യങ്ങള് - ഒരു പഠനം (Mahakavyas of Pandalam Kerala Varma - A study) |
Mohanakshan Nair, A (മോഹനാക്ഷന് നായര്, എ) |
Malayalam literature |
1994 |
| Title |
പ്രതിമാന കല്പന സുഗതകുമാരിയുടെ കവിതയില് (Imagery in the poetry of Sugathakumari) |
Girijakumari, A (ഗിരിജാകുമാരി, എ) |
Malayalam literature |
2000 |
| Title |
പ്രാചീന ചമ്പുക്കളും മദ്ധ്യകാലചമ്പുക്കളും: ഒരു താരതമ്യപഠനം (Ancient and Medieval champus: A comparative study) |
Indulekha, M (ഇന്ദുലേഖ, എം) |
Malayalam literature |
1996 |
| Title |
പ്രൊഫസര് എന് കൃഷ്ണപിള്ളയുടെ സാഹിത്യ നിരൂപണം ഒരു പഠനം (criticism of Prof N Krishnapillai - A study) |
Alias, K U (ഏലിയാസ്, കെ യു) |
Malayalam literature |
2004 |
| Title |
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സ്വാധീനം 1960 വരെയുള്ള മലയാളനോവലുകളില് (Influence of progressive literary movement in Malayalam novels upto 1960) |
Unnikrishnan, N C (ഉണ്ണികൃഷ്ണന്, എന് സി) |
Malayalam literature |
1995 |
| Title |
പ്രത്യയശാസ്ത്രാഭിമുഖ്യങ്ങളും വ്യതിയാനങ്ങളും വയലാര്, ഒ എന് വി എന്നിവരുടെ കവിതകളില് - ഒരു പഠനം (Ideological attitudes and changes in the poems of Vayalar Ramavarma and O N V Kurup - A study) |
Rajan, R (രാജന്, ആര്) |
Malayalam literature |
2004 |
| Title |
പ്രയാണസങ്കല്പനം ആധുനിക മലയാള കവിതയില് (തിരഞ്ഞെടുത്ത കവിതകള്ക്ക് ഊന്നല് നല്കിക്കൊണ്ടുള്ള പഠനം (The way concept in modern Malayalam poetry (A study with special reference to selected poems) |
Sibu M Eapen (സിബു എം ഈപ്പന്) |
Malayalam literature |
2005 |
| Title |
പരിസ്ഥിതി ദര്ശനം കവിതയില് (വിശേഷപഠനം: അയ്യപ്പപ്പണിക്കര്, ഡി വിനയചന്ദ്രന്, കെ ജി ശങ്കരപ്പിള്ള) (Eco-philosophy in poetry (Specific study: Ayyappa Paniker, D Vinayachandran and K G Sankara Pillai) |
Vijaya Lakshmi, M P (വിജയലക്ഷ്മി, എം പി) |
Malayalam literature |
2006 |
| Title |
പാത്രരചന ഉറൂബിന്റേയും എം ടി യുടേയും നോവലുകളില് : സാമൂഹ്യശാസ്ത്രപരമായ സമീപനം (characterisation in the fictions of Uroob and M T: A sociological approach) |
Bindumol, B (ബിന്ദുമോള്, ബി) |
Malayalam literature |
2004 |
| Title |
പാത്രസൃഷ്ടി ആധുനിക മലയാളനാടകത്തില് : ജി ശങ്കരപിള്ളയുടെ നാടകങ്ങളെ ആധാരമാക്കി ഒരു പഠനം (Delineation of character in modern Malayalam drama: A study based on the works of G Sankara Pillai) |
Narayana Kaimal, V K (നാരായണ കൈമള്, വി കെ) |
Malayalam literature |
1997 |
| Title |
പാരമ്പര്യം ആധുനിക മലയാള കവിതയില്: അക്കിത്തം, അയ്യപ്പപ്പണിക്കര്, കക്കാട് എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം (Tradition in modern Malayalam poetry: A study based on the poems of Akkitham, Ayyappa Panicker and Kakkad) |
Aji S Das (അജി എസ് ദാസ്) |
Malayalam literature |
2003 |
| Title |
പാരിസ്ഥിതിക സ്ത്രീവാദം പി വത്സലയുടെ നോവലുകളില് (Ecofeminism in P Valsala's novels) |
Hemamalini, M (ഹേമമാലിനി, എം) |
Malayalam literature |
2007 |
| Title |
പാശ്ചാത്യ സ്വാധീനം ചങ്ങമ്പുഴ കൃഷ്ണപിള്ളയില് (Western influence on changampuzha Krishna Pillai) |
Radhakrishnan, V S (രാധാകൃഷ്ണന്, വി എസ്) |
Malayalam literature |
1995 |
| Title |
പി കെ കൊച്ചീപ്പന് തരകന്റെ സാഹിത്യ സംഭാവനകള് - ഒരു പഠനം (Literary contributions of P K Kocheeppan Tharakan - A study) |
Anju, J (അഞ്ജു, ജെ) |
Malayalam literature |
2006 |
| Title |
ബിംബകല്പന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയില് (Imagery in the poetry of Vyloppilly Sreedhara Menon) |
Jayasree, V R (ജയശ്രീ, വി ആര്) |
Malayalam literature |
1996 |