Query: 361-375 of 2727 Results
Online Theses Library of MG University
Category Title / Sections Scholar Branch of Study Year
Title ബിംബകല്പനകളുടെ പ്രയോഗം മലയാള ചെറുകഥയില്‍: എം ടി, ഒ വി വിജയന്‍, എം മുകുന്ദന്‍, സേതു എന്നിവരുടെ കഥകളെ ആസ്പദമാക്കി ഒരു പഠനം (The application of imagery in Malayalam short story: A study based on the stories by M T, O V Vijayan, M Mukundan, Sethu) Mayamalini, T S (മായാമാലിനി, റ്റി എസ്) Malayalam literature 2006
Title ബൈബിള്‍ സ്വാധീനത മലയാളനോവലില്‍ (Influence of the Holy Bible on Malayalam novel) Paulson, N A (പോള്‍സണ്‍, എന്‍ എ) Malayalam literature 1995
Title ബോധധാരാനോവല്‍ മലയാളത്തില്‍ - എം ടി വാസുദേവന്‍നായര്‍, കോവിലന്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (The stream of consciousness novel in Malayalam: A study based on the works of M T Vasudevan Nair and Kovilan) Remadevi, R (രമാദേവി, ആര്‍) Malayalam literature 2004
Title ഭ്രാന്ത് മലയാള കഥനരൂപങ്ങളില്‍ - ഒരു പഠനം (Madness in Malayalam fiction - A study) Radhakrishna Varier, K (രാധാകൃഷ്ണവാര്യര്‍, കെ) Malayalam literature 2006
Title ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ സ്വാധീനം മലയാള വിമര്‍ശനത്തില്‍: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (Influence of Indian aesthetics on Malayalam criticism: A study based on the works of Kuttikrishna Marar) Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) Malayalam literature 1997
Title മുണ്ടശ്ശേരിയുടെ നിരൂപണം - ഒരു വിമര്‍ശാത്മക പഠനം (A critical study on Prof Mundassery's literary criticism) Sebastian, P J (സെബാസ്റ്റ്യന്‍, പി ജെ) Malayalam literature 2002
Title മതാത്മക ബിംബങ്ങളും പദാവലിയും ജി ശങ്കരക്കുറുപ്പ്, ഒ എന്‍ വി കുറുപ്പ് എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Religious images and vocabulary in the works of G Sankarakurup and O N V Kurup - A study) Babuji, M G (ബാബുജി, എം ജി) Malayalam literature 2004
Title മലയാളവ്യാകരണസിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനു ശേഷം (Malayalam grammatical theories after Keralapanineeyam) Mary, N K (മേരി, എന്‍ കെ) Malayalam language 2006
Title മലയാളസാഹിത്യത്തിനു് ഈ എം കോവൂരിന്റെ സംഭാവന - ഒരു പഠനം (contribution of E M Kovoor to Malayalam literature - A study) Seraphi John (സെറാഫി ജോണ്‍) Malayalam literature 1995
Title മൂലൂര്‍ക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം (A study of reflection of social and political elements in the works of Mooloor) Nirmala Devi, P (നിര്‍മ്മലാദേവി, പി) Malayalam literature 1999
Title മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീകഥാപാത്രങ്ങള്‍ - ഒരു പഠനം (Female characters in the stories of Madhavikkutty - A study) Lekha, S (ലേഖ, എസ്) Malayalam literature 1999
Title മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങള്‍ - ക്രൈസ്തവാദ്ധ്യാത്മിക വിശകലനം (Women characters of Madhavikutty - Analysis in the contest of christian spirituality) Una (Sr) (യുന, സിസ്റ്റര്‍) Malayalam literature 2005
Title യാഥാതഥ്യ-പ്രകൃത്യതീതതലങ്ങള്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകളില്‍ (Realistic and super naturalistic planes in the novels of Punathil Kunhabdulla) Bhadran Pillai, R (ഭദ്രന്‍പിള്ള, ആര്‍) Malayalam literature 2003
Title റാവു സാഹിബ് ഒ എം ചെറിയാന്റെ സാഹിത്യ സംഭാവനകള്‍ - ഒരു പഠനം (Literary contributions of Rao Sahib O M cherian - A study) Siby Tharakan (സിബി തരകന്‍) Malayalam literature 1995
Title ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികള്‍ - ഒരു പഠനം (The works of Lalithambika Antherjanam - A study) Savitha, S (സവിത, എസ്) Malayalam literature 1996



First < Previous 21 22 23 24 25 26 27 28 Next >

Website © copyright Mahatma Gandhi University Maintained By Archion Technologies Pvt Ltd