| Category |
Title / Sections |
Scholar |
Branch of Study |
Year |
| Title |
ബിംബകല്പനകളുടെ പ്രയോഗം മലയാള ചെറുകഥയില്: എം ടി, ഒ വി വിജയന്, എം മുകുന്ദന്, സേതു എന്നിവരുടെ കഥകളെ ആസ്പദമാക്കി ഒരു പഠനം (The application of imagery in Malayalam short story: A study based on the stories by M T, O V Vijayan, M Mukundan, Sethu) |
Mayamalini, T S (മായാമാലിനി, റ്റി എസ്) |
Malayalam literature |
2006 |
| Title |
ബൈബിള് സ്വാധീനത മലയാളനോവലില് (Influence of the Holy Bible on Malayalam novel) |
Paulson, N A (പോള്സണ്, എന് എ) |
Malayalam literature |
1995 |
| Title |
ബോധധാരാനോവല് മലയാളത്തില് - എം ടി വാസുദേവന്നായര്, കോവിലന് എന്നിവരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (The stream of consciousness novel in Malayalam: A study based on the works of M T Vasudevan Nair and Kovilan) |
Remadevi, R (രമാദേവി, ആര്) |
Malayalam literature |
2004 |
| Title |
ഭ്രാന്ത് മലയാള കഥനരൂപങ്ങളില് - ഒരു പഠനം (Madness in Malayalam fiction - A study) |
Radhakrishna Varier, K (രാധാകൃഷ്ണവാര്യര്, കെ) |
Malayalam literature |
2006 |
| Title |
ഭാരതീയസൗന്ദര്യദര്ശനത്തിന്റെ സ്വാധീനം മലയാള വിമര്ശനത്തില്: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (Influence of Indian aesthetics on Malayalam criticism: A study based on the works of Kuttikrishna Marar) |
Radhakrishnan, P S (രാധാകൃഷ്ണന്, പി എസ്) |
Malayalam literature |
1997 |
| Title |
മുണ്ടശ്ശേരിയുടെ നിരൂപണം - ഒരു വിമര്ശാത്മക പഠനം (A critical study on Prof Mundassery's literary criticism) |
Sebastian, P J (സെബാസ്റ്റ്യന്, പി ജെ) |
Malayalam literature |
2002 |
| Title |
മതാത്മക ബിംബങ്ങളും പദാവലിയും ജി ശങ്കരക്കുറുപ്പ്, ഒ എന് വി കുറുപ്പ് എന്നിവരുടെ കവിതകളില് - ഒരു പഠനം (Religious images and vocabulary in the works of G Sankarakurup and O N V Kurup - A study) |
Babuji, M G (ബാബുജി, എം ജി) |
Malayalam literature |
2004 |
| Title |
മലയാളവ്യാകരണസിദ്ധാന്തങ്ങള് കേരളപാണിനീയത്തിനു ശേഷം (Malayalam grammatical theories after Keralapanineeyam) |
Mary, N K (മേരി, എന് കെ) |
Malayalam language |
2006 |
| Title |
മലയാളസാഹിത്യത്തിനു് ഈ എം കോവൂരിന്റെ സംഭാവന - ഒരു പഠനം (contribution of E M Kovoor to Malayalam literature - A study) |
Seraphi John (സെറാഫി ജോണ്) |
Malayalam literature |
1995 |
| Title |
മൂലൂര്ക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം (A study of reflection of social and political elements in the works of Mooloor) |
Nirmala Devi, P (നിര്മ്മലാദേവി, പി) |
Malayalam literature |
1999 |
| Title |
മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീകഥാപാത്രങ്ങള് - ഒരു പഠനം (Female characters in the stories of Madhavikkutty - A study) |
Lekha, S (ലേഖ, എസ്) |
Malayalam literature |
1999 |
| Title |
മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങള് - ക്രൈസ്തവാദ്ധ്യാത്മിക വിശകലനം (Women characters of Madhavikutty - Analysis in the contest of christian spirituality) |
Una (Sr) (യുന, സിസ്റ്റര്) |
Malayalam literature |
2005 |
| Title |
യാഥാതഥ്യ-പ്രകൃത്യതീതതലങ്ങള് ഡോക്ടര് പുനത്തില് കുഞ്ഞബ്ദുള്ളയുടെ നോവലുകളില് (Realistic and super naturalistic planes in the novels of Punathil Kunhabdulla) |
Bhadran Pillai, R (ഭദ്രന്പിള്ള, ആര്) |
Malayalam literature |
2003 |
| Title |
റാവു സാഹിബ് ഒ എം ചെറിയാന്റെ സാഹിത്യ സംഭാവനകള് - ഒരു പഠനം (Literary contributions of Rao Sahib O M cherian - A study) |
Siby Tharakan (സിബി തരകന്) |
Malayalam literature |
1995 |
| Title |
ലളിതാംബിക അന്തര്ജനത്തിന്റെ കൃതികള് - ഒരു പഠനം (The works of Lalithambika Antherjanam - A study) |
Savitha, S (സവിത, എസ്) |
Malayalam literature |
1996 |