| Title / Sections |
Scholar |
Guide |
Branch of Study |
Year |
| കൃഷീവലജീവിതം മലയാളനോവലുകളിൽ തകഴിയുടെ നോവലുകൾക്ക് സവിശേഷ പ്രാധാന്യം നൽകികൊണ്ടുള്ള പഠനം |
Roopakala Prasad |
V.K. Narayana Kaimal |
Malayalam language and literature |
2020 |
| കെ സി കേശവപ്പിള്ള - സംക്രമണകാലഘട്ടത്തിലെ കവി - കൃതികളെ ആസ്പദമാക്കി ഒരു പഠനം (K C Kesava Pillai-Transitional period poet - A study on the basis of his works) |
Alice, A (ആലീസ്. എ) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
1998 |
| കേരള ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ച്ചിത്രങ്ങളും അള്‍ത്താരച്ചിത്രങ്ങളും: ഒരു വിമര്‍ശനാത്മക പഠനം (Murals and Altar paintings in Christian churches of Kerala) |
Gipin Varghese (ജിപിന്‍ വര്‍ഗീസ്) |
Nambiar, A K (നമ്പ്യാര്‍, ഏ കെ) |
Fine arts |
2010 |
| കേരള സംസ്കൃതിയുടെ സ്വാധീനം ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിതയില്‍ (The influence of Kerala culture in the poem of Edassery Govindan Nair) |
Marykutty, M A (മേരിക്കുട്ടി, എം എ) |
Suseela Devi, C R (സുശീലാദേവി, സി ആര്‍) |
Malayalam literature |
2010 |
| കേരളത്തിന്റെ നാട്ടറിവുപാരമ്പര്യത്തിലെ മഹാഭാരത പുരാവൃത്തങ്ങൾ: കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ നാട്ടറിവുകൾ മുൻനിർത്തി ഒരു പഠനം - (Keralathinte nattarivu paramparyathile Mahabharatha puravrithangal Kollam Pathanamthitta Idukki jillakalile nattarivukal munnirthi oru patanam)
|
Libus Jacob Abraham |
Muse Mary George |
Malayalam language and literature |
2020 |
| കേരളത്തിന്റെ സാമൂഹിക പരിണാമം ആത്മകഥാ സാഹിത്യത്തിൽ (തെരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കി ഒരു പഠനം) |
Bindu S |
M S Paul |
Malayalam lanuage and literature |
2022 |
| കേരളത്തിലെ തിയേറ്റര്‍ - അവതരണം: കാവാലത്തിന്റെ തിയേറ്ററിനെ മുന്‍നിര്‍ത്തി ഒരു പഠനം (Kerala theatre-Performance: A study with special reference to Kavalam's theatre) |
Raja, G (രാജ, ജി) |
Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) |
Fine arts |
2005 |
| കേരളത്തിലെ മുസ്ലിം പ്രാദേശികോത്സവങ്ങളുടെ ചരിത്രം, സംസ്കാരം, അന്യമതസ്വാധീനം |
Sherin P K |
Seelia Thomas |
Malayalam literature |
2017 |
| കേരളത്തിലെ വാസ്തുപരമ്പര്യവും സാമൂഹ്യവ്യവസ്ഥയും |
Sindhu P.N |
Jose George |
Malayalam literature |
2019 |
| കേരളത്തിലെ വിഷചികിത്സാഗ്രന്ഥങ്ങളുടെ - വൈജ്ഞാനികളുടെ സാംസ്‌കാരിക, വിശകലനം |
Umaiban P.A |
C.R.Rajagopalan |
Malayalam literature |
2019 |
| കേരളീയ ശില്പകലയുടെ പരിസരവും പാരമ്പര്യവും: ഒരു വിമർശനാത്മക പഠനം
( Context and tradition of Kerala sculpture- A critical study)
|
Jyothilal, T G (ജ്യോതിലാൽ ടി ജി) |
Ummer Tharammel (ഡോ. ഉമ്മർ തറമേൽ) |
Malayalam language |
2016 |
| കൊച്ചി കായൽ തുരുത്തുകളിലേ ലത്തീൻ കത്തോലിക്കരുടെ ജീവിതവും സംസ്കാരവും മലയാളനോവലിൽ
(Life culture of Latin Catholics of Cochin islands in Malayalam Novels) |
Lilly, C O |
Krishna Kaimal, V K |
Malayalam literature |
2015 |
| ക്രിയാവിഭാഗങ്ങള്‍ മലയാള വ്യാകരണരചനകളില്‍ ((A verbal classification of grammatical works in Malayalam) |
Mary Sincy Joseph (മേരി സിന്‍സി ജോസഫ്) |
Philip John (ഫിലിപ്പ് ജോണ്‍) |
Malayalam literature |
2013 |
| ക്രിസ്തീയത പൊന്‍കുന്നം വര്‍ക്കിയുടെ രചനകളില്‍ (The Christianity in the works of Ponkunnam Varkey) |
Lillykutty Abraham (ലില്ലിക്കുട്ടി എബ്രഹാം) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2009 |
| ക്രിസ്തുവിന്റെ പീഢാനുഭവവും മലയാള കവിതയും (Passion of Christ and Malayalam poetry) |
Mathai, M (മത്തായി, എം) |
Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) |
Malayalam literature |
2004 |
| ക്ലാസിക്കൽ കലകളിലെ പുരാണേതര പ്രമേയങ്ങൾ |
Mathews Vazhakunnathu |
A.Alice |
Malayalam literature |
2019 |
| ഗാന്ധിജിയുടെ സ്വാധീനം മലയാളകവിതയിൽ (Influence of Gandhiji on Malayalam poetry) |
Deepthi, V S (ദീപ്തി വി എസ്) |
Joshy Varghese, (ജോഷി വർഗീസ്) |
Malayalam literature |
2015 |
| ഗോത്രസംസ്കാരത്തിന്റെ ആവിഷ്കാരം പി വത്സലയുടെയും നാരായന്റെയും കെ ജെ ബേബിയുടെയും നോവലുകളില്‍ (Description of gothra culture in the novels of P Valsala, Narayan and K J Baby) |
Simi P Sukumar (സിമി പി സുകുമാര്‍) |
Joshy Varghese (ജോഷി വര്‍ഗീസ്) |
Malayalam literature |
2014 |
| ഗ്രന്ഥവിവരവ്യവസ്ഥാ നിർമ്മിതി മലയാള ലിപിയിൽ: യൂണികോഡ് ഭാഷാസാങ്കേതികതയുടെ പ്രയോഗവൽക്കരണം (Developing Bibliographic Information System Using Malayalam Script: Application of Unicode Language Technology) |
Hussain, K H |
Raman Nair, R |
Library and information science |
2020 |
| ഗ്രാമം, സമൂഹം, രാഷ്ട്രം ആധുനികകവിതയിൽ (കെ ജി ശങ്കരപ്പിള്ള, ആറ്റൂർ രവിവർമ്മ, ആർ രാമചന്ദ്രൻ എന്നിവരുടെ കവിതകളെ മുൻനിർത്തിയുള്ള പഠനം) (Gramam Samooham Rashtram adhunika kavithayil (K G Sankarappilla Attoor Ravivarma R Ramachandran ennivarude kavithakale munnirthiyulla patanam)) |
Soumya Paul |
Sabu De Mathew |
Malayalam language and literature |
2020 |
| ഗ്രാമീണ ജീവിതാവിഷ്കാരം ബഷീര്‍ കൃതികളില്‍ (The depiction of village life in Basheer’s literary works – A critical study) |
Valsala Devi, G (വത്സലാ ദേവി, ജി) |
Appukuttan Nair, G V (അപ്പുക്കുട്ടന്‍ നായര്‍, ജി വി) |
Malayalam literature |
2013 |
| ചക്കീചങ്കരം മുന്‍നിര്‍ത്തി ആദ്യകാല മലയാള നാടകങ്ങളെപ്പറ്റി ഒരു താരതമ്യപഠനം (A comparative study of early Malayalam drama with special reference to Chakkie Chankaram) |
Mathew, J (മാത്യു, ജെ) |
Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) |
Malayalam literature |
2007 |
| ചന്ദനശ്ശേരിക്കാവിലെ മുടിയേറ്റ് (Chandanasserikavile mudiyett) |
Lalimol, S (ലാലിമോൾ എസ്) |
Revikumar, B (രവികുമാർ ബി ) |
Malayalam literature |
2014 |
| ചരിത്രപ്രമേയങ്ങളുടെ ആഖ്യാനം ആനന്ദിന്റെ കഥകളെ ആസ്പദമാക്കിയുള്ള പഠനം (The narrative of historical themes a study based on the short stories of Anand) |
Anu Panicker |
Alice, A |
Malayalam lanuage and literature |
2020 |
| ചലച്ചിത്രാഖ്യാനത്തിലെ സ്ഥലകാലങ്ങൾ എംടി വാസുദേവൻ നായരുടെ സിനിമകളിൽ |
Shafeer T K |
Annie Thomas |
Malayalam language and literature |
2021 |
| ചിത്രമെഴുത്ത് കെ എം വറുഗീസിന്റെ സാഹിത്യ സംഭാവനകള്‍ (The literary contribution of Chithramezhuthu K M Varghese) |
Leelamma George (ലീലമ്മ ജോര്‍ജ്) |
Mathew, T V (മാത്യു, റ്റി വി) |
Malayalam literature |
2009 |
| ചിറ്റൂരിലെ തെലുങ്കരുടെ ഭാഷ - സാമൂഹിക ഭാഷാശാസ്ത്രദൃഷ്ടിയിലൂടെ (The language of Telugus in Chittur - A sociolinguistic perspective) |
Dhanalekshmy, K (ധനലക്ഷ്മി, കെ) |
Rathi, K (രതി, കെ) |
Malayalam literature |
2008 |
| ചേർത്തല താലൂക്കിലെ സ്ഥലനാമങ്ങൾ
(Cherthala Talukkile sthalanaamangal)
|
Anu T Augustin, (അനു ടി അഗസ്റ്റിൻ) |
Vijaya Krishnan, N (വിജയകൃഷ്ണൻ എൻ) |
Malayalam language |
2016 |
| ജനപ്രിയസിനിമകളിലെ മലയാളി: ശ്രീനിവാസന്റെ സിനിമകളെ ആസ്പദമാക്കിയുള്ള വിശകലനം (Representation of Malayali in popular films: An analysis based on the works of Sreenivasan) |
Rajeev, U (രാജീവ്, യു) |
Vinayachandran Pillai, D (വിനയചന്ദ്രന്‍ പിള്ള, ഡി) |
Malayalam literature |
2011 |
| ജീവിതകാമനകളുടെ ആഖ്യാനം പി പത്മരാജന്റെ രചനകളെ ആസ്പദമാക്കിയുള്ള പഠനം (Narration of desire for life: A study based on the literary works of P Padmarajan) |
Dinesan, P P (ദിനേശന്‍, പി പി) |
Jose K Manuel (ജോസ് കെ മാനുവല്‍) |
Malayalam literature |
2014 |